ഖത്തറിലെ വക്ര എന്ന സ്ഥലത്താണ് ഞാന്‍ താമസിക്കുന്നത്. തൊട്ടടുത്ത് ഒരു ഫിഷ് മാര്‍ക്കറ്റ് ഉണ്ട് . നമ്മുടെ നാട്ടിലെത് പോലെ വളരെ ചെറിയ ഒരു മാര്‍ക്കെറ്റ്.മാര്‍ക്കെട്ടിനകത്തു മലയാളികള്‍ നടത്തുന്ന ചെറിയ പത്തു പന്ത്രണ്ടു കടകള്‍ ഉണ്ട്രാവിലെ ചെന്നാല്‍ നല്ല ഫ്രഷ് മീന്‍ വാങ്ങിക്കാം.വെള്ളിയാഴ്ച അവധി ദിനമായതിനാല്‍ തിരക്ക് കൂടും. ലേലം വിളിച്ചു വേണമെങ്കിലും വാങ്ങിക്കാം. ആവശ്യക്കാര്‍ക്ക് മീന്‍വൃത്തിയാക്കി പീസ് ആക്കി കൊടുക്കും.ഒരു ചെറിയ ഹോട്ടെലും കൂടാതെ ആവശ്യക്കാര്‍ക്ക് മീന്‍,മസാലപുരട്ടി ഫ്രൈ ചെയ്തും ചൂളയില്‍ കയറ്റി ചുട്ടും കൊടുക്കുന്ന ഒരു ചെറിയ ഷോപ്പും ഈ മാര്‍ക്കെട്ടിനുള്ളില്‍ ഉണ്ട്.
ഇത്തവണ ഇത്തിരി മീന്‍ വാങ്ങാന്‍ പോയപ്പോള്‍
മൊബൈലിലും ക്യാമറയിലും എടുത്ത ചില ചിത്രങ്ങളില്‍ ചിലത് ഇവിടെ പോസ്റ്റുന്നു.
മാര്‍ക്കെട്ടിനകാതെ ഒരു ഷോപ്പില്‍ നിന്നും
ലോബ്സ്ടര്‍
ഞണ്ട് ചൂളയില്‍ വച്ച ശേഷം
കണവ ചുട്ട ശേഷം
പൊരിച്ചെടുത്ത ഫിഷ്
Camera:
Nokia E 71 Mobile 3.2 megapixel
Sony Cyber-shot DSC-T900 12.1 megapixel, 4.00x Zoom
കൊള്ളാടാ നന്നായിട്ടുണ്ട്...ഇത് നമ്മുടെ സ്വന്തം ഫിഷ് മാര്‍ക്കറ്റ്‌അല്ലെ ..... :)
ഹ്ഹ്ഹ്ഹ്ഹ്
കൊള്ളാം...,ഡമണ്ടനായിട്ടുണ്ട്ട്ട്രാ...
kollaam...kurachu koodi clarity undaayirunnenkil sherikkum kothi pidichu poyene
neeyenthaadaa qataril meen kachavadam thudangunnundo ???
mmm kollaaam nannaayittund
spideychettoo...he he he avidennano meen meidkunee....
:)
കൊള്ളാം.
നന്നായിട്ടുണ്ട്.
വേറെ പണിയൊന്നും ഇല്ലേ?
ബു ഹ ഹ ഹ ഹ
pani meen markkettil aanalle ?
nannayittund , keep it up
my best wishesh
Ithenthonnu meen market Spideye........
Meen market kananamengil Dufail varanam.ha ha ha.
ഹോ ചെറുതായി ഒന്ന് കൊതിപ്പിച്ചു.....
പിന്നെ ഇവിടെ ഇതൊക്കെ കിട്ടുന്ന കാരണം അല്പം ആശ്വാസം.... എപ്പോ വേണേലും ആവാമല്ലോ....
നന്നായിട്ടുണ്ട് ട്ടോ...
ഒരു മൊബൈല്‍ ക്യാമറ കൊണ്ട് സാധിക്കുന്നതിന്റെ അങ്ങേയറ്റം.... പ്രശംസനീയം.......
ഹ മില്ടന്‍ജി ഞാന്‍ പോയിട്ടുണ്ട് ദുബായി ഫിഷ് മാര്‍ക്കെറ്റില്‍..
ഇപ്പഴാ മനസ്സിലായെ ചന്തുഎട്ടാ ,,,,അവിടാ ല്ലേ ജ്വാലി ....ചെയ്യുന്ന ജ്വാലിയോദ് നല്ല ആത്മാര്‍ഥത
ആ റെംസിന്റെ കുശുമ്പു കണ്ടില്ലേ!
കൊള്ളാം സ്പൈഡീ!!
നിര നിരയായി ചിത്രങ്ങൾ ഇടുന്നതിനു പകരം ഏറ്റവും മികച്ച ഒന്നോരണ്ടോ മാത്രം ഇടൂ.
ഒരു ക്യാപ്ഷൻ സഹിതം
കൊള്ളാം.
നന്നായിട്ടുണ്ട്.
ജിജോ താഹിര്‍ വിനോദ് നിച്ചു നൂറു കുഞ്ഞുണ്ണി
ദീപ്സ് മില്ടോന്‍ ഭായി രേംസ് വളരെ സന്തോഷം എല്ലാരോടും
വന്നതിനും കണ്ടതിനും അഭിപ്രായം പറഞ്ഞതിനും നന്ദ്രി..
നച്ചു ഹ ഹ താമസിയാതെ തുടങ്ങേണ്ടി വരും
Hi Nikhil! karyangal valare simple anelum athu present cheytha reethi nanaytundu..
Good,keep it up..
rahul
കൊള്ളാം നന്നായിട്ടുണ്ട്... വേറെ പണിയൊന്നുമില്ലേ?
വെറുതെയല്ല വക്ര ബുദ്ധി അല്ലെ? hihi
നടക്കട്ടെ,.. ആശംസകള്‍..
ജയെട്ടാ ഹ്ഹ രേംസ് അല്ലെ കുറച്ചു കൂടുതലായിരിക്കും
ഇനി ഫോട്ടോസ് ഇടുമ്പോള്‍ ശ്രദ്ധിക്കാം ...
ഉണ്ണി & അനന്തു താങ്ക്സ്
ഖാസിമിക്കാ പെരുത്തു സന്തോഷം.....
കൊള്ളാം നന്നായിട്ടുണ്ട്..
മീന്‍ വാങ്ങാന്‍ പോയാല്‍ രണ്ടുണ്ട് കാര്യം
ഇന്ന് രാവിലെ പോയി വന്നതേ ഉള്ളൂ ..
ലേലം വിളിച്ചു ചുളുവില്‍ കുറച്ചു മീനും വാങ്ങി..
കൊള്ളാം നന്നായി സ്റ്റില്‍സ് എല്ലാം ...
കണവ കണ്ടപ്പോള്‍ കൊതിയാകുന്നു ...
ഹ ഹ ഹ ,...
ആസാനേ, യിതാ പണി, ല്ലേ?!
ഞാനിതു വര്‍ക്കലയില്‍ പാട്ടാക്കുന്നുണ്ട്; ബല്യ ഗള്പ്പ് ഉദ്യോഗക്കാരനാന്നു കരുതി പാവം പെണ്പിള്ളേര്‍ പറ്റരുതല്ലോ!
ധിലന്‍ അണ്ണാ അരുണ്‍ മാഹിന്‍ നന്ട്രി
ബചൂസേ ആസാനേ ആസാനേ ചതിക്കല്ല് പെണ്ണ് കേട്ടാനുള്ളതാ ഹ ഹ