© sPidEy™. Powered by Blogger.

തിരുവനന്തപുരം ഓണാഘോഷം 2009

സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ മുടക്കി സംഘടിപ്പിച്ച തിരുവനന്തപുരം ഓണാഘോഷം  15 വേദികളിലാണ് നടന്നത് .സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറു വരെയാണ് ഓണാഘോഷം നടന്നത്.വിവിധ വേദികളിലായി ഗാനമേള, നാടകം, കഥാപ്രസംഗം, നൃത്ത നൃത്യങ്ങള്‍, നാടോടി-ശാസ്ത്രീയ കലാരൂപങ്ങള്‍, സംഗീതക്കച്ചേരി, കളരിപ്പയറ്റ്, മേളം എന്നിവ കൂടാതെ ഫുഡ് ഫെസ്റ്റിവല്‍, ട്രെയ്ഡ് ഫെസ്റ്റിവല്‍ എന്നിവയും ഒന്നു മുതല്‍ ഏഴുവരെ എല്ലാ ദിവസങ്ങളിലും ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ വിവിധ കലാകാരന്മാരുടെ കലാവിരുന്നും ഉണ്ടായിരുന്നു.ഏഴാം തീയതി സമാപന ത്തോട് അനുബന്ധിച്ചു നടന്ന ഘോഷയാത്രയില്‍ നിന്നും ഞാനെടുത്ത ഫോട്ടോസ്.   
മലയാളി മങ്കമാര്‍ ഓലക്കുടയുമായി 
   മോഹിനിയാട്ട നര്‍ത്തകിമാര്‍ 
അശ്വാരൂഢ സേന
ഘോഷയാത്രയിലെ ചില ദൃശ്യങ്ങള്‍ 
 ചെണ്ടമേളം 
കുമ്മാട്ടി
പുലികളി   
 ചെണ്ടമേളം
''മരം ഒരു വരം'' അവതരണം : പാലോട് ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍
ഓണാഘോഷത്തോട് അനുബന്ധിച്ച് നടന്ന മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ ഫ്ലോട്ട്
അവതരണം : കേരള സംസ്ഥാന കൃഷിവകുപ്പ്
അന്നം അമൃതം
അവതരണം : റെഡ് എഫ്. എം 93 .5
അവതരണം : മ്യൂസിയം & മൃഗശാല വകുപ്പ്
അവതരണം : വി എസ് എസ് സി തിരുവനന്തപുരം
അവതരണം : സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍
അവതരണം :
അവതരണം : കെല്‍ട്രോണ്‍
അവതരണം : വാമനപുരം ബ്ലോക്ക്‌ പഞ്ചായത്ത് 
 അവതരണം : തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക്  
അവതരണം : കേരള ഫയര്‍ & റെസ്ക്യു സര്‍വീസസ്
 അവതരണം : കേരള സംസ്ഥാന തൊഴില്‍ വകുപ്പ് 
അവതരണം : കെ ടി ഡി സി 
അവതരണം : കേരള സംസ്ഥാന യുവജനക്ഷേമ വകുപ്പ് 
അവതരണം : നേമം ബ്ലോക്ക്‌ പഞ്ചായത്ത് 
അവതരണം : ജില്ലാ പഞ്ചായത്ത്‌ - ഇഎംഎസ് സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതി
അവതരണം : കേരള പോലീസ്  &  എന്‍ സി സി 
അവതരണം : 
അവതരണം : സൌത്ത് ഇന്ത്യന്‍ ബാങ്ക്  
ഓണാഘോഷം കഴിഞ്ഞ ശേഷം തിരക്കൊഴിഞ്ഞ നഗരം 

ചെണ്ടമേളം

രാത്രിയില്‍ ദീപാലങ്കാരത്തില്‍ മുങ്ങി തിരുവനന്തപുരം നഗരം
Camera : (Photos & Videos)
CANON PowerShot SD1400 IS 
14.1 megapixel, 4.00x Zoom 

10 Responses so far.

  1. Thahir says:

    ഇത് കാണുമ്പോള്‍ നാട്ടിലെ ഉത്സവങ്ങള്‍ ഓര്‍മ്മ വരുന്നു....

  2. K G Suraj says:

    Colour of life...

    nannaayi...

  3. Unknown says:

    വളരെ നന്നായിട്ടുണ്ട് ഓരോ ഫോട്ടോസും.
    കീപിറ്റപ്പ്. ഇതൊക്കെ കാണുമ്പോള്‍ മനസ്സിലുണ്ടാവുന്ന
    ആനന്ദം, നമ്മുടെ നാട്ടിന് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന ഒന്ന്.
    മനോഹരം.മനോഹരം. അതിമനോഹരം

  4. Thampuran says:

    Good Work ...Keep it up...

    All De best

  5. Unknown says:

    മനോഹരചിത്രങ്ങള്‍.. എത്ര കണ്ടാലും മതിവരാത്ത.. നാട്ടിലെ ഉത്സവകാഴ്ച്ച..

  6. സ്പൈഡി. വളരെ നന്നായിട്ടുണ്ട് കേട്ടോ ചിത്രങ്ങള്‍.
    അഭിനന്ദനങ്ങള്‍.

  7. ആഹ സൂപ്പർ കൊള്ളാല്ലോ വീഡിയോൺ

  8. ഇതിലും നല്ലത് പ്രതീക്ഷിക്കുന്നു....കൊള്ളാം സ്പൈഡീ..ഭാവുകങ്ങള്‍

  9. sPidEy™ says:

    താഹിര്‍,സുരാജ്,നാചിക്ക,തമ്പുരാന്‍,ചന്തുവേട്ടന്‍,മാത്യുഅച്ചായന്‍ ,നന്ദു,ദീപ്സ്‌,ജിജോ
    എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി....
    വന്നതിനും കണ്ടതിനും അഭിപ്രായം പറഞ്ഞതിനും

കൂട്ടുകാര്‍

sPidEy

My Photo
sPidEy™
ഒരു സഞ്ചാരപ്രിയന്‍...ലോകം മൊത്തം കറങ്ങി കാണണമെന്നുണ്ട് ..പക്ഷെ പ്രവാസി ആയി പോയില്ലേ..അപ്പൊ പെട്ടന്ന് ഊരി പോകാന്‍ പറ്റോ.. അത് കൊണ്ട് ഇപ്പൊ സഞ്ചാരം സ്വപ്നത്തില്‍ ആണെന്ന് മാത്രം..
View my complete profile

ഗൂഗിള്‍

Total Pageviews

ഈ വഴി പോയവര്‍

wibiya widget

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP