© sPidEy™. Powered by Blogger.

പത്തനാപുരം

പത്തനാപുരത്ത് പോയപ്പോള്‍ എടുത്ത ചില ചിത്രങ്ങള്‍ 
ഈ കാണുന്നതാണ് പുനലൂര്‍ തൂക്കുപാലം.ഞാന്‍ അടൂര്‍ പോയപ്പോള്‍ എടുത്തത്‌ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന ഈ തൂക്കുപാലം1880 ല്‍ പൊതുജന ഗതാഗതത്തിനായി തുറന്ന് കൊടുത്തു.തെക്കേ ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരുന്നു 







   ഈ മനോഹരമായ ദൃശ്യം പുനലൂര്‍ മുക്കട ആറിനു സമീപം  
പുനലൂര്‍ : മുക്കട ആറു 





Camera : 


CANON PowerShot SD1400 IS - 


14.1 megapixel, 4.00x Zoom 

4 Responses so far.

  1. Thahir says:

    ആ തൂക്കുപാലത്തിന്റെ പോട്ടം നീയെങ്ങനാ എടുത്തേ ?

  2. sPidEy™ says:

    സത്യായിട്ടും ഞാന്‍ ക്യാമറ വച്ചാ എടുത്തേ ..:)

കൂട്ടുകാര്‍

sPidEy

My Photo
sPidEy™
ഒരു സഞ്ചാരപ്രിയന്‍...ലോകം മൊത്തം കറങ്ങി കാണണമെന്നുണ്ട് ..പക്ഷെ പ്രവാസി ആയി പോയില്ലേ..അപ്പൊ പെട്ടന്ന് ഊരി പോകാന്‍ പറ്റോ.. അത് കൊണ്ട് ഇപ്പൊ സഞ്ചാരം സ്വപ്നത്തില്‍ ആണെന്ന് മാത്രം..
View my complete profile

ഗൂഗിള്‍

Total Pageviews

ഈ വഴി പോയവര്‍

wibiya widget

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP