© sPidEy™. Powered by Blogger.

ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം (ഖത്തര്‍)

ഖത്തറിലെ ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം.  2008  നവംബറില്‍ ഉദ്ഘാടനം ചെയ്ത ഈ മ്യൂസിയത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിനു മുന്നേയുള്ള നിരവധി വസ്തുക്കള്‍ വരെ പ്രദര്‍ശനത്തിനുണ്ട്. ഇന്ത്യ ഇറാന്‍ ഈജിപ്റ്റ്‌ ചൈന തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പുരാതന വസ്തുക്കള്‍, പയിന്റിങ്ങുകള്‍, അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത രാമായണം തുടങ്ങി ഒട്ടനവധി വൈവിധ്യമാര്‍ന്ന വസ്തുക്കള്‍ ഇവിടെ കാണാനാകും. ദോഹ കോര്‍ണിഷിലെ കടല്‍മധ്യത്തില്‍ മനോഹരമായി പണികഴിപ്പിച്ചിരിക്കുന്ന ഈ മ്യൂസിയം കാണാന്‍ പ്രവേശനഫീസൊ പാസോ ഒന്നും തന്നെയില്ല.  


ഖത്തര്‍ ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം   


MOSQUE LAMP From Egypt & Syria
FOUNTAIN HEAD (Spain-11th Century) & 
CASKET(Silcily-12th-13th Century)





BOX - Spain
Ivory carved in relief with black stain

PAIR OF DOOR KNOCKERS- Northrn Iraq
COMPASS from Turkey & Egypt ; RULER from Turkey
Celestial globe- from INDIA - 1639 - 1640 AD
DAGGER & SCABBARD (India-17th Century)
EWER 

EWER 
RING (Iran-10th/11th Century) BOX (India-19th Century)
Pair of ALBARELLI

WAR MASK - Eastern Turkey
15th Century  (steel with gold inlay)
Jeweled Falcon - from INDIA c.1640
Gold with enamel and inlaid rubies, emeralds, sapphires, diamonds & onyx
Hight 23.4 Cm


EWER - Turkey (1520-1525)



















CAULDRON (From CAUCASUS 13th century)

ARMOUR FOR HORSE & RIDER (Turkey)
ARMOUR FOR HORSE & RIDER (Turkey)
15th -16th Century


രണ്ടു ലക്ഷത്തോളം വില വരുന്ന കൂജ - GIFTSHOP



ദോഹാ  കോര്‍ണിഷിലാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന 
ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.കൂടുതല്‍ അറിയാന്‍ വെബ്സൈറ്റ് സന്ദര്‍ശിക്കൂ
 http://www.qma.com.qa/eng/

Camera : 
Sony Cyber-shot DSC-T900
12.1 megapixel, 4.00x Zoom

6 Responses so far.

  1. Krishna says:

    Amazing post dear................thanks for posting this valuable pics

  2. പോരട്ടെ...ബീച്ച് സൌന്ദര്യം ഉടന്‍ പതീക്ഷിക്കുന്നു

  3. Thahir says:

    ഉം കൊള്ളാം....

    അടുത്തത് വരട്ടെ..

  4. എന്റെ അല്ലാഹാ..... എനിക്ക് കുറച്ചു ഐറ്റംസ് വേണം ഇവിടെ നിന്ന്..

കൂട്ടുകാര്‍

sPidEy

My Photo
sPidEy™
ഒരു സഞ്ചാരപ്രിയന്‍...ലോകം മൊത്തം കറങ്ങി കാണണമെന്നുണ്ട് ..പക്ഷെ പ്രവാസി ആയി പോയില്ലേ..അപ്പൊ പെട്ടന്ന് ഊരി പോകാന്‍ പറ്റോ.. അത് കൊണ്ട് ഇപ്പൊ സഞ്ചാരം സ്വപ്നത്തില്‍ ആണെന്ന് മാത്രം..
View my complete profile

ഗൂഗിള്‍

Total Pageviews

ഈ വഴി പോയവര്‍

wibiya widget

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP