© sPidEy™. Powered by Blogger.

കെ എസ് രാധാകൃഷ്ണന്റെ ശില്പശാല

ചെമ്പും വെളുത്തീയവും ചേര്‍ന്ന ഒരു ലോഹസങ്കരമാണ് വെങ്കലം.പാത്രങ്ങളും ശില്പ്പങ്ങളും നിര്‍മ്മിക്കാന്‍ പണ്ടുമുതല്‍ക്കെ വെങ്കലം ഉപയോഗിക്കുന്നു.വെങ്കലം ഉപയോഗിച്ച് ശില്പസൃഷ്ടി നടത്തുന്ന കലാകാരന്മാരില്‍ പ്രമുഖനാണ് മലയാളിയായ കെ എസ് രാധാകൃഷ്ണന്‍ ഈയിടെ തിരുവനന്തപുരം കനകക്കുന്നു കൊട്ടാരത്തില്‍ നടന്ന ശില്പി കെ.എസ് രാധാകൃഷ്ണന്റെ ശില്പശാലയിലെ ചില കാഴ്ചകള്‍
ശിപശാല നടന്ന കനക്കുന്നു കൊട്ടാരം
ശില്പശാല നടന്ന ഹാള്‍ 

IMPS ON THE ROOF  


ASCENDING  AS DESCENDING
ബോട്ട് ഓണ്‍ ദി വേവ് 
ഹ്യൂമന്‍ ബോക്സ് 
മസൂയി &  മയ്യ 

നാല്പതു അടി നീളവും ആറടി വീതിയും പത്തടി പൊക്കവും ഉള്ള ചെറുതും വലുതുമായ ശില്പങ്ങള്‍ നിറഞ്ഞ റാമ്പ്. 



 കെ എസ് രാധാകൃഷ്ണന്‍ തന്റെ ശില്പങ്ങള്‍ക്ക് സമീപം 
കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ജനിച്ച  കെ എസ് രാധാകൃഷ്ണന്‍ ഇപ്പോള്‍ ഡല്‍ഹിയിലാണ് താമസം 
കെ എസ് രാധാകൃഷ്ണന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കാം
www.ksradhakrishnan.com 
കടപ്പാട് : ഈ ശില്പശാല കാണാന്‍ പ്രേരിപ്പിച്ചതിന് കൂട്ടം സുഹൃത്ത് പ്രബിക്ക്  

12 Responses so far.

  1. Nisha says:

    ഗുഡ്‌......

  2. വളരെ നന്നായിരിക്കുന്നു

  3. ജിത്തു says:

    നന്നായിരിക്കുന്നു

  4. Unknown says:

    വളരെ നന്നായിരിക്കുന്നു

  5. നന്നായിരിക്കുന്നു.......ഞാനും പൊയിരുന്നു ഇതൊക്കെ കാണാന്‍..........

  6. Unknown says:

    adipoli phottos.
    gummaayittund spidey

  7. Unknown says:

    വളരെ നന്നായിട്ടുണ്ട് നിഖില്‍...

  8. നല്ല പോസ്റ്റ് സ്പൈഡീ!
    കെ.എസ്.രാധാകൃഷ്ണന് അഭിനന്ദനങ്ങൾ!

  9. നന്നായിരിക്കുന്നു....

  10. എത്ര ക്ഷമ വേണം ഈ ശില്പിക്ക്.
    കരവിരുതിന്റെ മാസ്മരികത.
    ചിന്തയുടെയും……….
    കെ. എസ്. രാധാക്രഷ്ണനു അഭിനന്ദനം…. ആശംസകൾ…….

കൂട്ടുകാര്‍

sPidEy

My Photo
sPidEy™
ഒരു സഞ്ചാരപ്രിയന്‍...ലോകം മൊത്തം കറങ്ങി കാണണമെന്നുണ്ട് ..പക്ഷെ പ്രവാസി ആയി പോയില്ലേ..അപ്പൊ പെട്ടന്ന് ഊരി പോകാന്‍ പറ്റോ.. അത് കൊണ്ട് ഇപ്പൊ സഞ്ചാരം സ്വപ്നത്തില്‍ ആണെന്ന് മാത്രം..
View my complete profile

ഗൂഗിള്‍

Total Pageviews

ഈ വഴി പോയവര്‍

wibiya widget

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP