പത്തനാപുരത്ത് പോയപ്പോള്‍ എടുത്ത ചില ചിത്രങ്ങള്‍
ഈ കാണുന്നതാണ് പുനലൂര്‍ തൂക്കുപാലം.ഞാന്‍ അടൂര്‍ പോയപ്പോള്‍ എടുത്തത് കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന ഈ തൂക്കുപാലം1880 ല്‍ പൊതുജന ഗതാഗതത്തിനായി തുറന്ന് കൊടുത്തു.തെക്കേ ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരുന്നു
ഈ മനോഹരമായ ദൃശ്യം പുനലൂര്‍ മുക്കട ആറിനു സമീപം
പുനലൂര്‍ : മുക്കട ആറു
Camera :
CANON PowerShot SD1400 IS -
14.1 megapixel, 4.00x Zoom
ആ തൂക്കുപാലത്തിന്റെ പോട്ടം നീയെങ്ങനാ എടുത്തേ ?
സത്യായിട്ടും ഞാന്‍ ക്യാമറ വച്ചാ എടുത്തേ ..:)
super
u rockl