കുട്ടിക്കാലത്ത് ഒന്നുരണ്ടുതവണ തിരുവനന്തപുറം മൃഗശാലയില്‍ പോയിട്ടുണ്ട് എങ്കിലും ഖത്തറില്‍ ഒരു മൃഗശാല ഉണ്ടെന്നു ഒരു സുഹൃത്ത് പറഞ്ഞപ്പോള്‍ പിന്നെ അത് കൂടി കണ്ടെക്കാമെന്ന് കരുതി.ഫോട്ടോസ് അത്ര മികച്ചതല്ല എങ്കിലും ഈ കാണുന്നതൊക്കെ തന്നെയാണ് ഖത്തര്‍ മൃഗശാല. വളരെ കുറച്ചു മൃഗങ്ങളുടെ
ചിത്രങ്ങളെ ഞാന്‍ ഈ ബ്ലോഗില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ.ഖത്തറിലെ കൂട്ടുകാര്‍ക്ക് വല്ലപ്പോഴും ഒഴിവുദിനങ്ങളില്‍ പോകാന്‍ പറ്റുന്ന സ്ഥലമാണ് .
പ്രവേശന കവാടം
സന്ദര്‍ശകരുടെ ശ്രദ്ധയ്ക്കായി മൃഗശാലയിലെ സങ്ങര്ശന സമയം രേഖപ്പെടുത്തിയ ബോര്‍ഡ് സൂവിനു വെളിയില്‍ തന്നെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ശനി ഞായര്‍ തിങ്കള്‍ വ്യാഴം എന്നി ദിവസങ്ങളില്‍ എല്ലാപേര്‍ക്കും സന്ദര്‍ശിക്കാവുന്നതാണ് ചൊവാഴ്ച സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ളൂ.ബുധന്‍ വെള്ളി ദിവസങ്ങളില്‍ ഫാമിലിക്ക് മാത്രം പ്രവേശനം
സൂവിലേക്ക് കയറും മുന്നേ ഇടതു വശത്തുള്ള ബോര്‍ഡില്‍ സന്ദര്‍ശകര്‍ പാലിക്കേണ്ട നിയമങ്ങള്‍ എഴുതിയിടുന്ദ്.
സൂവിന്റെ മുന്‍ഭാഗത്തുള്ള ഈ ഗേറ്റ് വഴി അകത്തു കടന്നാല്‍ ഇടതു വശത്തായി ഒരു കൌന്ടെര്‍ കാണാം . 5 റിയാല്‍ നല്കിയാല് മുതിര്‍ന്നവര്‍ക്കുള്ള പാസ്സും 2 റിയാലിന് കുട്ടികള്‍ക്കുള്ള പാസ്സും ലഭിക്കും
വിശ്രമത്തിനായി ഒരുക്കിയിരിക്കുന്ന ബഞ്ചുകള്‍
മൃഗശാലക്ക് അകത്തു നിന്നും
കാണ്ടാമൃഗം
പുള്ളിപ്പുലി
മാന്‍ കൂട്ടങ്ങള്‍
Ostrich ഏറ്റവും വേഗത്തില്‍ ഓടുവാന്‍ കഴിയുന്ന ഒട്ടകപക്ഷി
ഫോട്ടോയ്ക്ക് വേണ്ടി പീലി വിരിച്ചു നിന്ന് തന്ന മയില്‍
വീണ്ടും മയില്‍
കുതിരയോട് സാദൃശ്യമുള്ള വരയന്‍കുതിര അഥവാ സീബ്ര.
കടുവ അഥവാ വരയന്‍പുലി.
കാട്ടിലെ രാജാവ് കൂട്ടിനൊരു രാജ്ഞിയും ഉണ്ട്
പുള്ളിമാന്‍
ജന്തു വര്‍ഗ്ഗങ്ങളില്‍ ഏറ്റവും ഉയരമുള്ള ജീവി ജിറാഫ്
ഒന്ന് പറക്കാന്‍ കൂടി പറ്റാത്ത രീതിയിലുള്ള ചെറിയ കൂട്ടിലാ രണ്ടെണ്ണവും
African gery parrot
White Cockatoo
കഴുകന്
പാമ്പുക്ള്ക്കായി ഒരുക്കിയിരിക്കുന്ന പ്രത്യേകം കൂടുകള്‍
മൃഗശാലക്കുള്ളില്‍ ഒരുക്കിയിരിക്കുന്ന പാര്‍ക്കും ടീസ്ടാളും
വിശ്രമത്തിനായി ചെറിയൊരു പാര്‍ക്ക്
മൃഗശാലക്കുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന ഓറിയുടെ രൂപം
( ഓറി-ഖത്തറില്‍ നടന്ന 2006 ഏഷ്യന്‍ ഗൈമ്സിന്റെ ഭാഗ്യ ചിഹ്നം )
വിശ്രമിക്കാന്‍ ഇരിപ്പിടങ്ങള്‍
കുട്ടികള്‍ക്ക് കളിയ്ക്കാന്‍ പാര്‍ക്ക്
മൃഗശാല മൊത്തം ചുറ്റാന്‍ ഈ വണ്ടിയില്‍ കയറിയാലും മതി
*ഖത്തറില്‍ ഒഴിവു ദിനങ്ങളില്‍ പോകാന്‍ പറ്റുന്ന അപൂര്‍വ്വം ചില
സ്ഥലങ്ങളില്‍ ഒന്നാണ് ഖത്തറിലെ മൃഗശാല. ഖത്തര്‍ തലസ്ഥാനമായ
ദോഹയില്‍ നിന്നും ഇരുപതു കിലോമീറ്റര്‍ ദൂരെയായിട്ടാണ് ഈ
കാഴ്ചബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.ദോഹ നഗരഹൃദയത്തിലുള്ള
അല്‍ ഫര്‍ദാന്‍ ബസ് സ്റേഷനില്‍ നിന്ന് ബസ്സ് വഴിയോ ടാക്സി
വഴിയോഇവിടെ എത്തിച്ചേരാവുന്നതാണ്
സ്പൈടിയുടെ കൂട്ടുകാരെ കൂടി നമുക്ക് പരിചയപ്പെടുത്തുന്ന ഈ ഉദ്യമം ശ്ലാഘനീയം. hihi.
keep growing dude, best wishes.
ഗൊള്ളാം നന്നായിരിക്കുന്നു ..പക്ഷെ ഇവിടെയൊക്കെ കറങ്ങാന്‍ പോകുമ്പോള്‍ ഒന്ന് പറയണ്ടേ സ്പൈഡി...
ഞാന്‍ കൂട്ട് വെട്ടി
സ്പൈടിയുടെ കൂട്ടുകാരെ കൂടി പരിചയപ്പെടുത്തുന്ന ഈ ഉദ്യമം ശ്ലാഘനീയം
സ്പൈടിയുടെ കൂട്ടുകാരെ കൂടി പരിചയപ്പെടുത്തുന്ന ഈ ഉദ്യമം ശ്ലാഘനീയം
സ്പൈടിയുടെ കൂട്ടുകാരെ കൂടി പരിചയപ്പെടുത്തുന്ന ഈ ഉദ്യമം വളരെ നന്നായിട്ടുണ്ട്
അടിപൊളി ആണ് . എല്ലാ ആശംസകളും ,
നല്ല ഫോട്ടോസ് ...ബെസ്റ്റ് വിശേസ്
നല്ല ഫോട്ടോസ് ....
സൈഡി വലരെ നന്നയിരിക്കുന്നു കുറ്ച്ചു കൂട്ടുകാരെ കൂടി കൊണ്ടു വരാന്‍ ഉള്ളതായിരുന്നു
പാവം സ്പൈഡി!
തങ്ങളുടെ ഫോട്ടോ ഇടാഞ്ഞതിൽ പലകൂട്ടുകാരും പ്രതിഷേധിച്ചിരിക്കുന്നാതായി മുകളിലെ കമന്റുകൾ സൂചിപ്പിക്കുന്നു...
ഇനി ഇത്തരം പടങ്ങൾ ഇടൂമ്പോൾ എല്ലാ കൂട്ടുകാരുടേം പടങ്ങൽ ഇടണം. ഇല്ലെങ്കിൽ അവർക്കു വിഷമാവും...!
I liked the snaps!
നല്ല പടങ്ങള്‍. നല്ല പോസ്റ്റ്.